ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് 916
കൂത്താട്ടുകുളത്ത് : ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് പത്തരമാറ്റ്. വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി മാതൃകയായി ചുമട്ടുതൊഴിലാളികൾ. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ്...
