പുതുമുഖങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംവരണം ചെയ്ത് ബിജെപി
കോഴിക്കോട്: പുതുമുഖങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ സംവരണം ചെയ്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം. എല്ലാ...
