Blog

100 കോടി ക്ലബ്ബിൽ അതിവേഗം ഇടംപിടിച്ച് ആടുജീവിതം; റിലീസ് ചെയ്തു 9 ദിവസത്തിനുള്ളിൽ 100 കോടി

ആഗോള തലത്തില്‍ മലയാള സിനിമയുടെ മാറ്റു കൂട്ടി 100 കോടി കളക്ഷന്‍ സ്വന്തമാക്കി ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമകളിൽ മുൻപിലെത്തി പ്രിത്വിരാജിന്റെ...

ആശുപത്രി വിട്ടു അബ്ദുൾ നാസർ മഅ്ദനി

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മഅ്ദനി വീട്ടിലേക്ക് മടങ്ങിയത്. 45 ദിവസമായി കൊച്ചിയിലെ...

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്

പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ആണ് സംഭവം.തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം...

പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ പിടിയിൽ

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റടിയിൽ. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍...

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

  തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി.അക്കൗണ്ടില്‍ അഞ്ച് കോടി 10 ലക്ഷം രൂപ...

പാനൂരിൽ സമാധാന സന്ദേശ യാത്രയുമായി ഷാഫി പറമ്പിൽ

പാനൂർ:  ബോംബ് സ്‍ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ അരുൺ ആണ് പൊലീസ് കസ്റ്റഡിയിലായത്. നിസാര പരുക്കേറ്റ വിനോദ്, അശ്വിൻ എന്നിവരുടെ മൊഴികളും പൊലീസ്...

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. എറണാകുളം സ്വദേശി മായ ടി എം യിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ഫ്ളാറ്റിലാണ് അഭാവം. കൊലപാതകമെന്നാണ്...

കെകെ ശൈലജയോട് എട്ട് ചോദ്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക്...

പൂച്ചെണ്ടുകള്‍ക്ക് പകരം നോട്ട്‌ബുക്കുകൾ; എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിമുകേഷിനെ സ്വീകരിക്കുന്നത് ഹാരത്തിനുപകരം നോട്ട്ബുക്കുകളും പേനകളും കൊണ്ട്

സ്വീകരണയോഗങ്ങളില്‍ കൊല്ലത്തെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായ എം.മുകേഷ് സ്വീകരിക്കുന്നത് ഹാരത്തിനുപകരം നോട്ട്ബുക്കുകളും പേനകളും.പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു. ഇപ്പോഴതിന് പകരമാണ് ലഭിക്കുന്നത് പുസ്തകങ്ങളും പേനയുമൊക്കെയാണ്. പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം...