കൊട്ടിക്കലാശം ഇന്ന്; വടകര ടൗണിൽ കൊട്ടിക്കലാശമില്ല
വടകര ടൗണില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം കാണില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കൊട്ടികലാശം വേണ്ടെന്ന് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള തീരുമാനമായത്. പ്രകടനങ്ങള്‍,...
