Blog

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകമെന്നുറപ്പിച്ച് പോലീസ്

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാളകം കവലയിലാണ് സംഭവം നടന്നത്.മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ...

11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും...

സിനെർജി: പാലക്കാട് പ്രവാസി സെന്റർ ആഗോള കൂട്ടയ്മയായ നടന്നു

പാലക്കാട്: പ്രവാസികളുടെ ആഗോള കൂട്ടയ്മയായ 'പാലക്കാട് പ്രവാസി സെന്റർ' വ്യാപാരി വ്യവസായികളുമായി ചേർന്ന് 'സിനെർജി' എന്ന് നാമധേയത്തിൽ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. ഫോർട്ട് മലബാർ ഹോട്ടലിൽ നടന്ന...

ഐസക്കിനെ ചോദ്യംചെയ്യുന്നതെന്തിന്? കോടതിയെ എങ്കിലും ബോധ്യപ്പെടുത്തൂ : ഇഡിയോട് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. എന്തിന്...

കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു

  തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ...

ആട് ജീവിതം: വിലക്കുകൾ ഇല്ല ഖത്തറിലും പ്രദർശനം

ദോഹ: ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഖത്തറിൽ പ്രദർശനം ആരംഭിച്ചു. ഖത്തറിലെ സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ...

നേരറിയാൻ സി.ബി.ഐ

വയനാട്: സിദ്ധാര്‍ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം...

ഷാർജയിൽ വൻ തീപിടിത്തം; 5 പേർ വെന്ത് മരിച്ചു

ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം...

തിരുവില്വാമലയിൽ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാൽ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളിൽ...