കെജ്‌രിവാൾ മധുരം കഴിക്കുന്നു; ആരോഗ്യം മോശമാക്കി ജാമ്യം നേടാൻ ശ്രമമെന്ന് ഇഡി
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിക്കെതിരേ പരാതിയുമായി ഇഡി കോടതിയിൽ. ദിവസവും കെജ്‌രിവാൾ മാമ്പഴവും ആലു പൂരിയും അതു പോലെ പ്രമേഹം വർധിക്കാനിടയുള്ള മധുരപദാർഥങ്ങളും...
