Blog

രക്ഷാദൗത്യം വിഫലം; തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന...

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുവിനെ തേടി ശിഷ്യഗണങ്ങളെത്തി

കോടുകുളഞ്ഞി(ചെങ്ങന്നൂര്‍): പുതു തലമുറയ്ക്ക് ഗുരു - ശിഷ്യ ബന്ധത്തിന്റെ മഹത്വമറിയിച്ച് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുവിനെ തേടി ശിഷ്യഗണങ്ങളെത്തി.തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ്...

കുത്തനെ ഇടിഞ്ഞു സ്വർണവില..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒറ്റയടിക്ക് സ്വർണവിലക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ വില 52000ലേത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില...

ശശി തരൂർ രാജ്യത്തിന്റെ അഭിമാനം,അതിനാല്‍ ഞാൻ തരൂരിനെ പിന്തുണക്കുന്നു; പ്രകാശ് രാജ്,ഇടത് മനസ്സുള്ളവർ ട്രാപ്പിൽ വീണുപോകരുതെന്നും

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് നടൻ പ്രകാശ് രാജ്. പാർലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ്...

ചൂടിനൊപ്പം വേനൽമഴയും; പാലക്കാട്‌ 40°സെൽഷസ്;ഒറ്റപെട്ട ഇടങ്ങളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും...

താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചുരത്തിൽ ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍...

കെ.കെ. ശൈലജയ്ക്കെതിരെ ഷാഫിയുടെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണം

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതായി തനിക്കെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്...

സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​ ​അഥവാ ​സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​(​ഇ.​യു​)​​.​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​കാ​ലാ​വ​ധി​യോ​ട് ​കൂ​ടി​യ​ ​മ​ൾ​ട്ടി​പ്പി​ൾ​ ​എ​ൻ​ട്രി​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​യ്‌ക്ക്ഇ​നി​ ​ഇ​ന്ത്യ​ൻ​...

കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്....

ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്, വൻ ഓഫറുമായി എയർ അറേബ്യ

ഷാർജ: കേരളത്തിൽ നിന്ന് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്ന...