Blog

പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യ കർഷകരുടെ അഞ്ചു കോടിയിലേറെ നഷ്ടം

കൊച്ചി: പെരിയാറിൽ മത്സ്യക്കുരുതിയിൽ മത്സ്യ കർഷകർക്ക് അഞ്ചുകോടിക്ക് പുറത്ത് നഷ്ടം വന്നതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്തിനുണ്ടായിട്ടുള്ള നാശനഷ്ടം പരിഗണിക്കാതെയുള്ള...

ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലനത്തിനായി കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്താണ് ആദ്യ സ്കൂൾ. ജൂൺ ആദ്യവാരം പരിശീലനം ആരംഭിക്കാനാണ് ആലോചന. പിന്നാലെ...

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി, മിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് എന്നിവയോടു കൂടിയ...

ഗൂഗിൾ മാപ്പ് ചതിച്ചു: മൂന്നാർ- ആലപ്പുഴ യാത്രക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....

മന്ത്രി എം.ബി രാജേഷ് വിദേശടൂറിൽ

തിരുവനന്തപുരം: ബാര്‍ കോഴ കേസ് വിവാദമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര തിരിച്ചത്. ജൂൺ രണ്ടിന്...

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്....

താമരക്കുളം ചത്തിയറ താൽക്കാലിക പാലം അപകടത്തിൽ

താമരക്കുളം ചത്തിയറ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബദൽ സംവിധാനമായി നിർമിച്ച താൽക്കാലിക പാലം അപകടത്തിൽ. മഴയെ തുടർന്ന് അതിലേക്കുള്ള അപ്രോച്ച് റോഡ് ചെളി നിറഞ്ഞ് അത്യന്തം അപകടകരമായ...

സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി.കെ സദാനന്ദന് ആദരവ്

എടത്വാ : സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. മെയ്...

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” ന്റെ പ്രീമിയർ ഷോ അരങ്ങേറി

  കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ്...

റിമാൽ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും

തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് "റിമാല്‍' ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 80 കി.മീ വേഗത പ്രാപിക്കുന്ന...