ഗ്രേഡ് എസ് ഐയെ കാണാനില്ലെന്ന് പരാതി
കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ല. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) യാണ്...
കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ല. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) യാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ജൂലൈ ഒന്നു മുതൽ...
ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. 6 മണിക്കൂറോളം നീണ്ട യോഗത്തിൽ തീവ്രവാദിക്കൾക്കും...
ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. അതേസമയം പ്രവാസ ലോകത്ത് ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷം. ഒമാന്‍ ഒഴികേയുള്ള...
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് പരിധിയിലെ ഉൾപ്പെടുന്ന പോലീസ് വാഹനങ്ങൾ മിക്കതും നിയമലംഘനം നടത്തിയാണ് നിരത്തിലൂടെ പായുന്നത്. കരുനാഗപ്പള്ളി എസിപിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന സബ്-ഡിവിഷൻ മൊബൈൽ എന്നറിയപ്പെടുന്ന (KL01...
ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി തെരുവോരങ്ങളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. തെരുവോരങ്ങളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ...
എടത്വ: വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം ആകുന്നു. ജനകീയ സംഗമം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമ പഞ്ചായത്ത്...
തിരുവനന്തപുരം: ഗാസ അധിനിവേശത്തിനെതിരേ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ലോക കേരള സഭ അംഗീകരിച്ചു. ഇതുൾപ്പെടെ 10 പ്രമേയങ്ങൾ പാസാക്കി. 36,000ത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ...
ബംഗളൂർ: കർണാടക സർക്കാർ ഇന്ധന വിൽപ്പന നികുതി വർധിപ്പിച്ചു. പെട്രോളിന്‍റെ വിൽപ്പന നികുതി 3.92 ശതമാനം വർധിപ്പിച്ച് 25.92ൽ നിന്ന് 29.84 ശതമാനമായി ഉയർത്തി. ഡീസൽ നികുതി...
അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ ഇന്ന് കല്ലേറ് കര്‍മം ആരംഭിക്കും. ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍...