Blog

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല, അന്വേഷിക്കും: ജയിൽ ഡിജിപി

കണ്ണൂർ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ. ടി പി കേസ് പ്രതികളുടെ പേര് ലിസ്റ്റിൽ...

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. രാജന്‍ പെരിയ, പ്രമോദ് എന്നിവരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി....

ഡൽഹിയിൽ രൂക്ഷമായ ജലക്ഷാമം: നിരാഹാര സമരവുമായി മന്ത്രി അതിഷി മെർലേന

  ന്യൂഡൽഹി: ദിനംപ്രതി വർദ്ധിച്ചുവരുന്ന ജലക്ഷാമത്തെ തുടർന്ന് ഡൽഹി മന്ത്രിയായ അതിഷി മെർലേന നിരാഹാര സമരം ആരംഭിച്ചു. ഹരിയാന സർക്കാർ കൂടുതൽ ജലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ്...

ടൂറിസ്റ്റ് ബസുകളുടെ സർവീസ് വിലക്കിൽ അയവു വരുത്തി തമിഴ്നാട്

കേരളത്തിൽ നിന്നുള്ളതടക്കമുള്ള ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന സർവീസ് വിലക്ക് നീക്കി തമിഴ്നാട്. ഇനിമുതൽ അഖിലേന്ത്യാ പെർമിറ്റ് ഉള്ള ടൂറിസ്റ്റ് ബസുകൾക്ക് തമിഴ്നാട്ടിലൂടെ സർവീസ് നടത്താൻ സാധിക്കും. സംസ്ഥാന...

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ല: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത് തെറ്റായ പ്രചരണമാണ് എന്നും വിദ്യാഭ്യാസ മന്ത്രി വി...

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിൽ

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സസ്പെൻഷനിലായിരുന്ന ട്രഷറിയിലെ അക്കൗണ്ടന്റ് വിജയരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന...

ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി കേരളം:  ആറുമാസത്തിനുള്ളിൽ തട്ടിയെടുത്തത് 617.59 കോടി

ഓൺലൈനിലൂടെയുള്ള തട്ടിപ്പിൽ കുരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ തട്ടിയെടുത്തത് 617.5 9 കോടി രൂപയാണ്. അതായത്...

അതിതീവ്ര മഴയ്ക്ക് സാധ്യത: മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ...

ടി.പി. വധക്കേസിലെ 3 പ്രതികളെ വിട്ടയക്കാന്‍ നീക്കം: കോടതിയലക്ഷ്യമെന്ന് കെ.കെ. രമ

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക...

കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി: ചികിത്സയിലിരിക്കെ 23 കാരി മരിച്ചു

കോഴിക്കോട്: നാധാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന...