സിപിഎം ജനപ്രതിനിധികളില്‍ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു;അടിത്തറ ഇളക്കുന്ന തോൽവി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ് സിപിഎമ്മിനെ ലഭ്യച്ചത് . ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു...
