മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന 5പേരെ പോലീസ് പിടികൂടി
കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പോലീസ് പിടികൂടി .ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിപിന്നീട് വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്,...