ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗര സഭ വീടുവച്ചു നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ്...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗര സഭ വീടുവച്ചു നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ്...
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചികിത്സക്കായി മകളുമൊത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റത്.രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ...
കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ...
കൊച്ചി: ആമയിഴഞ്ചാൻ തോട് ദുരന്തത്തിനു പിന്നാലെ നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാലിന്യം തോടുകളിൽ തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിന്‍റെ കണ്ണ് തുറപ്പിക്കുന്ന...
കോതമംഗലം : ഇടുക്കി എം. പി. അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (69 ) അന്തരിച്ചു. സംസ്‌കാരം 19ന്...
ആലപ്പുഴ: തുറവൂർ-അരൂർ പാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു. പത്തനംതിട്ടയിൽ നിന്ന് എറണാകുളം വഴി കോഴിക്കോട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് ചെളി നിറഞ്ഞ കുഴിയിൽ താഴ്ന്നത്. ഇന്ന്...
ദുബായ് : ഗൾഫിലെ ഭരണാധികാരികളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ഗൾഫിലെ ഏത് രാജ്യത്ത് എത്തിയാലും അവിടുത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു....
കല്ലൂർ : കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ‌് മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ആശ്വാസ നടപടികളുമായി സർക്കാർ. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ...
നെയ്റോബി : കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെത്തിയത് 9 മൃതദേഹങ്ങൾ. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറിൽനിന്നും പ്രതിയെന്നു...
തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ...