Blog

എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്;എ.കെ.ബാലൻ

തിരുവനന്തപുരം : വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് മുതിർന്ന നേതാവ് എ.കെ.ബാലൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം–എസ്എഫ്ഐ വിമർശനത്തിനാണ് ബാലന്റെ മറുപടി. എസ്എഫ്ഐയുടെ രക്തം...

എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട്;വി.ഡി. സതീശൻ

തിരുവനന്തപുരം :  എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. എംഎ മലയാളം വിദ്യാർഥിയും...

ഡോ.വന്ദന ദാസ് വധക്കേസിൽ;സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല...

തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പൂച്ചാക്കൽ : പള്ളിപ്പുറം തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആറന്മുള കടക്കിലേത്ത് മണ്ണിൽ ജസ്റ്റിൻ സെബാസ്റ്റ്യൻ (23) എന്നയാളാണു മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ...

കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ ടയറിലാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് ബസ്...

മാന്നാർ കൊലപാതകം; ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം

ആലപ്പുഴ : മാന്നാർ കലയുടെ കൊലപാതക കേസിൽ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി...

അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി

കോഴിക്കോട് : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7...

വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു

കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച...

ഈ രാശിക്കാർക്ക് ഭാഗ്യവാരം, സമ്പൂർണ സൂര്യരാശി ഫലം

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ഈശ്വരാധീനം ഉള്ളകാലമാണ്. വസ്തു സംബന്ധമായ നിക്ഷേപങ്ങൾ നടത്തും. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം....

കി‍സ്‍വ മാറ്റൽ ചടങ്ങ് ഞായറാഴ്ച; ഒരുക്കങ്ങൾ പൂര്‍ത്തിയായി

മക്ക: വിശുദ്ധ കഅബയുടെ കി‍സ്‍വ മാറ്റൽ ചടങ്ങ് ജൂലൈ ഏഴിന് നടക്കും. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. പഴയ...