മാന്നാർ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി
മാന്നാർ : കലാ കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് പിൻവലിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രതികളായ ചെന്നിത്തല ഇരമത്തൂർ...
