അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി
കൊച്ചി : നിലമ്പൂർ പി.വി.അൻവർ എംഎൽഎ യുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന്...