വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ റദ്ദാക്കും: കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ ആണ് തീരുമാനം.വരുമാനം വര്‍ധിപ്പിക്കുക,...
