പ്രണയം കണ്ടെത്താൻ പുതിയ ഒരു വഴി കണ്ടെത്തി; 83,000 രൂപ മുടക്കി ബിൽബോർഡ് വച്ച് യുവാവ്
സിംഗിളായിരിക്കുക എന്നത് പലരേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ഒരു പ്രണയത്തിന് വേണ്ടി പല വഴിയും നോക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിലും ഡേറ്റിംഗ് ആപ്പിലും ഒക്കെ പ്രണയം തിരയുന്നവരും ഉണ്ട്....
