സംവിധായികയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച; അഭിനന്ദന പ്രവാഹം
മുംബൈ : സിനിമ സംവിധായിക സ്വപ്ന ജോഷിയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച. അന്ധേരിയിലെ ലോഖൺഡ്‌വാല കോംപ്ലക്സിൽ 6-ാം നിലയിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം...
