Blog

അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയില്‍ അടക്കം താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്...

നിപ:  രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് 

മലപ്പുറം : വളാഞ്ചേരിയിലെ നിപ സ്ഥിരീകരിച്ച രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അതിനിടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി...

അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ പിടികൂടി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന 18 കിലോ...

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം; 14 പേര്‍ മരിച്ചു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് വ്യാജമദ്യ...

മഹാരാഷ്ട്ര ,പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

മുംബൈ: മഹാരാഷ്ട്ര പത്താം ക്ലാസ് ഫലം ഇന്ന് (2025 മെയ് 13 ന് )ഉച്ചയ്ക്ക് 1 മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് ബോർഡ് സ്ഥിരീകരിച്ചു.വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പറും ജനനത്തീയതിയും...

നന്തൻകോട് കൂട്ടക്കൊല: വിധി ഇന്ന്

വിധി ഇന്ന് ഉച്ചയ്ക്ക് 1 .15 ന് തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ ഏക പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷ കോടതി...

ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു

ജറുസലേം: ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു. ഇരട്ട പൗരത്വമുളള ഈഡൻ അലക്‌സാണ്ടറിനെയാണ് ഇന്നലെ (തിങ്കളാഴ്‌ച) റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. ഇസ്രയേല്‍ സൈന്യം റെഡ് ക്രോസില്‍...

ഇന്ത്യാ – പാക് സംഘർഷം: ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തീവ്രവാദികള്‍ നാടിന് ആപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ഈ നേട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി ഈ വിജയം രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം...

‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടികയുടെ ചെറുകഥകൾ

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ 'സാഹിത്യ സംവാദ'ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. 18ന് വൈകിട്ട്  4 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം...

ലോക മാതൃദിനവും സാഹിത്യ സായാഹ്നവും ഒരേ വേദിയിൽ നടന്നു

മുംബൈ: കേരളീയ സമാജം ,ഡോംബിവലി, ലോക മാതൃദിന ആഘോഷവും സമാജത്തിൻ്റെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നവും സംയുക്തമായി നടത്തി. പാണ്ഡുരംഗവാഡി മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച , വൈസ്...