കടമെടുക്കാത്ത സര്‍ക്കാര്‍ ലോകത്ത് ഉണ്ടോ : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും?. പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഇടതു സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ കിഫ്ബി കൊടുത്ത കടബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. ഈ സര്‍ക്കാര്‍ വേറൊരു പ്രശ്‌നം കൂടി നേരിടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മീഷന്‍ കൊടുത്തിരുന്നു. അത് തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
16-ാം ധനകാര്യ കമ്മീഷന്‍ അറിയിച്ചത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലെന്നാണ്. ആ ഗ്രാന്റ് കിട്ടുമെന്ന് കരുതിയാണ് കഴിഞ്ഞ ധനകാര്യമന്ത്രി ബജറ്റ് പോലും ഉണ്ടാക്കിയത്. ഡെവല്യൂഷന്‍ ഗണ്യമായി 5000 കോടി കുറഞ്ഞു. കഴിഞ്ഞ ധനകാര്യമന്ത്രി തയ്യാറാക്കിയ 20,000 കോടി കേന്ദ്രത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറയുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3 ശതമാനമായി കുറച്ചു. അപ്പോള്‍ പരിധി വിട്ട് കടമെടുത്തുവെന്ന് പറയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു

Really impressed with the graphics and the overall feel of the platform. It feels very professional and secure. I’m sticking with gtwinapp from now on.
I love how many different game options they have. There is always something new to try and the rewards are quite generous. Definitely check out y88888games.
Really impressed with the rewards here. I had a great run yesterday and the payout process was surprisingly fast. Big thanks to brown777
The login process is seamless and the bonuses are actually worth it. I’m really enjoying my time on pin777loginregister so far.
Top notch service and a huge variety of betting options. It is hard to find a place this consistent these days. Highly suggest giving brbet917cc a try.