Latest News Ernakulam ചെറായി ബീച്ചിൽ അപകടം : രണ്ടുപേർ തിരയിൽ പ്പെട്ടു November 21, 2024 0 Post Views: 30 എറണാകുളം: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽ രണ്ടുപേർ തിരയിൽപ്പെട്ടു.ഇതിൽ ഒരാളെ കോസ്റ്റൽ ഗാർഡുകൾ രക്ഷപ്പെടുത്തി . കാണാതായ ഖാലിദ് മുഹമ്മദ് ഹാഷിമിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കുസാറ്റിലെ വിദ്യാർത്ഥികളാണ് എട്ടുപേരും. Spread the love Continue ReadingPrevious നേതാവിനെ ആക്ഷേപിച്ചു/ കല്യാണിൽ ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.Next വയനാട് ദുരന്തം: ‘ഫെയ്മ ‘- മഹാരാഷ്ട്ര, ധനസഹായം കൈമാറി Related News Latest News Flash Story India കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി July 3, 2026 0 Latest News India അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി July 3, 2026 0 crime Flash Story Latest News Malappuram കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി June 27, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.