Idukki Local News ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം March 29, 2024 0 Post Views: 37 ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു. Spread the love Continue Reading Previous അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുNext ചാരായവുമായി രണ്ടുപേർ പിടിയിൽ Related News News Idukki Kerala ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ October 9, 2026 0 Local News Ernakulam കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി October 9, 2026 0 Local News Kozhikode വടകരയിൽ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തം October 9, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.