കരിപ്പൂരിൽ 4.39 കിലോ സ്വർണം പിടികൂടി

0

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടികൂടി. അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ വിമനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *