ഇലക്ടറൽ ബോണ്ടിൽ ദുരൂഹത..

0

ഇലക്ടറൽ ബോണ്ടിൽ ദുരൂഹതകൾ. ചില കമ്പനികൾ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വാങ്ങിയതായി ആക്ഷേപം. ടി ഷാർക്സ് ഇൻഫ്രാ , ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക് 1 ലക്ഷം രൂപയാണ് മൂലധനം.എന്നാൽ ഇവര്‍ 7.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. ലിസ്റ്റിലെ 9 കമ്പനികൾ ഇലക്ടറൽ ബോണ്ട് തുടങ്ങിയ 2018 ന് ശേഷം രൂപികരിച്ചതാണെന്നും വ്യക്തമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *