ചേർത്തലയിൽ രണ്ട്‌ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
DOMANIC SAVIYO

ആലപ്പുഴ: ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചേർത്തല എക്സ്സൈസ് ഇൻസ്‌പെക്ടർ സുനിൽകുമാർ.സി.എസ് ന്റെ നേതൃത്വത്തിൽ നടത്തിയപട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യവിവരത്തിന്റഅടിസ്ഥാനത്തിൽ ചേർത്തല കടക്കാരപ്പളളി വില്ലേജിൽ തൈക്കൽ ഭാഗത്തു നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി ചേർത്തല അർത്തുങ്കൽ വില് തൈക്കൽ കുരിശ്ശിങ്കൽ വീട്ടിൽജെയിംസിന്റെ മകൻ ഡോമെനിക് സാവിയോ 26നെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു . വനിതാ സിവിൽഎക്സ്സൈസ് ഓഫീസർ അശ്വതിപരമേശ്വരൻ, സിവിൽ എക്സ്സൈസ് ഓഫീസർ എസ്.ജിനു. ഗ്രേഡ് വൺ പ്രിവെന്റീവ് ഓഫീസർമുസ്തഫ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ വിബെൻസി, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മാരായ പി.വിജയകുമാർ. ജയകുമാർ. എൻ.പ്രസന്നൻ. എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ.ബാബു എന്നിവർ പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *