മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

0
Untitled design 3

മാധ്യമപ്രവർത്തകനും അവതാരകമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

Untitled design 3

പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമൽ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *