വാശിമന്ദിരസമിതി, നാളെ താരാപ്പൂർ ഡോ. പല്പു മെമ്മോറിയൽ സ്കൂൾ സന്ദർശിക്കുന്നു

0
snms 1
Photo:ശ്രീനാരായണ മന്ദിരസമിതി താരാപ്പൂരിലെ സാരാവലി ഗ്രാമത്തിൽ നിർമിച്ച ഡോ. പല്പു മെമ്മോറിയൽ ഇൻ്റർനാഷണൽ സ്കൂൾ

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗങ്ങൾ സമിതി പുതുതായി താരാപ്പൂരിനു സമീപം ബൊയ്‌സറിലെ സാരാവലിയിൽ നിർമ്മിച്ച ഡോ. പല്പു ഇന്റർനാഷണൽ സ്കൂൾ കെട്ടിട സമുച്ചയം സന്ദർശിക്കുന്നു. നാളെ (ഓഗസ്റ്റ് 15- വെള്ളിയാഴ്ച) രാവിലെ 8 ന് വാശിയിലെ ശബരി ഹോട്ടലിന് സമീപത്തു നിന്നും ബസ് പുറപ്പെടുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.  ശ്രീനാരായണ മന്ദിരസമിതി താരാപ്പൂരിലെ സാരാവലി ഗ്രാമത്തിൽ നിർമിച്ച ഡോ. പല്പു മെമ്മോറിയൽ ഇൻ്റർനാഷണൽ സ്കൂൾ

Spread the love

Leave a Reply

Your email address will not be published. Required fields are marked *