രാമായണ മാസാചരണം: ഗുരുദേവഗിരിയിൽ അന്നദാനത്തിന് സൗകര്യം

0

മുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ അന്നദാനം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. കൂടുതൽ വിവരങ്ങൾക്ക് : 7304085880, 9773390602, 9820165311

Spread the love

Leave a Reply

Your email address will not be published. Required fields are marked *