‘എയ്മ ‘മഹാരാഷ്ട്ര, പൊതുയോഗം നാളെ

0

മുംബയ്: ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA )മഹാരാഷ്ട്ര ഘടകത്തിൻ്റെ പൊതുയോഗം നാളെ (ഞായർ ) രാവിലെ 10.30 മുതൽ വാഷി കേരളാ ഹൗസിൽ നടക്കും .എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും സെക്രട്ടറി കെ. നടരാജൻ അറിയിച്ചു. ഫോൺ:99695 03872

Spread the love

Leave a Reply

Your email address will not be published. Required fields are marked *