ഭീകരാക്രമണം : ഡോംബിവ്‌ലിയിൽ നിന്നുള്ള 9 വിനോദസഞ്ചാരികളിൽ 3 പേർ കൊല്ലപ്പെട്ടു

ന്യുഡൽഹി : ഇന്ന് ഉച്ചയ്ക്ക് ശേഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ സൈനിക വേഷത്തിലെത്തിയ ഭീകരമാർ നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ മുംബൈ , ഡോംബിവ്‌ലി നിവാസികളും .ഡോംബിവ്‌ലിയിൽ നിന്നുള്ള 9 വിനോദസഞ്ചാരികളിൽ 3 പേർ കൊല്ലപ്പെട്ടു , മൂന്നുപേരും ഡോംബിവ്‌ലി വെസ്റ്റിൽ താമസിക്കുന്നവരാണ്. ഹേമന്ത് ജോഷി / ഭാഗ് ശാല മൈതാൻ -സഞ്ജയ് ലേല (നവപാട ചൗക്- സുഭാഷ് റോഡ് ),അതുൽ മാനെ (റവാഡി-) എന്നിവരാണ് കൊല്ലപ്പെട്ടവർ