crime Kollam Local News കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയിൽ April 7, 2025 0 Post Views: 32കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. കേസിലെ ഏഴാം പ്രതിയായ സാമുവലാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രധാന പ്രതി അലുവ അതുലാണ് ഇനി പിടിയിലാകാൻ ഉള്ളത്Spread the love Continue ReadingPrevious കണ്ണൂരിൽ ‘കളിമണ്ണ് ശില്പശാല’ നാളെNext ക്ഷേത്രോത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി Related News Local News Ernakulam കോസ് കുര്യന്റെ ശ്രമങ്ങൾ ഫലംകണ്ടു പെരിയാർ കുള്ളന്മാർക്ക് ദേശീയാംഗീകാരം August 23, 2026 0 crime Kollam Latest News വീണ്ടും പോലീസ് ക്രൂരത, യുവാവിനെ മർദിച്ചു വ്യഷണം തകർത്ത് പോലീസ് August 23, 2026 0 Local News Kottayam പാലായിൽ യുഡിഎഫിന് തിരിച്ചടി, കോൺഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ : പിന്തുണച്ച് എല്‍ഡിഎഫ് August 19, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.