മലയാളോത്സവം : വിജയികൾക്ക് സമ്മാന വിതരണം ഇന്ന്

0

മുംബൈ: മലയാള ഭാഷ പ്രചരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോ ത്സവത്തിൽ മേഖലാതല കലാമത്സര വിജയികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണം ഇന്ന് വൈകുന്നേരം നാല് മണിക്ക് അംബർ നാഥ് (വെസ്റ്റ്)ഹൗസിംഗ് ബോർഡിന് സമീപമുള്ള , എം എം എം ഹൈസ്കൂളിൽ  നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *