Kannur Local News മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി January 21, 2025 0 Post Views: 26കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.Spread the love Continue ReadingPrevious തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍Next പത്താം ക്ലാസ് കാരി ഗർഭിണിയായി: പോക്സോ കേസ് ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തു Related News Local News Ernakulam കോസ് കുര്യന്റെ ശ്രമങ്ങൾ ഫലംകണ്ടു പെരിയാർ കുള്ളന്മാർക്ക് ദേശീയാംഗീകാരം August 23, 2026 1 Local News Kottayam പാലായിൽ യുഡിഎഫിന് തിരിച്ചടി, കോൺഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ : പിന്തുണച്ച് എല്‍ഡിഎഫ് August 19, 2026 0 Local News Thrissur ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് 422 വിവാഹം August 18, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.