Latest News Wayanad ആത്മഹത്യാ ശ്രമം / വയനാട്ടിൽ കോൺഗ്രസ്സ് നേതാവും മകനും വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ December 25, 2024 0 Post Views: 6 വയനാട് : വിഷം കഴിച്ചു ഗുരുതരാവസ്ഥയിലായ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനേയും ഇളയമകനേയും കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. രണ്ടുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. Spread the love Continue Reading Previous വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾNext പ്രിയപ്പെട്ട എം.ടി, വിട Related News Kozhikode Latest News കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡിഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ December 26, 2024 0 Flash Story Latest News എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാന് ഭാഗ്യമുണ്ടായി: മോഹന്ലാല് December 26, 2024 0 Flash Story Kerala Latest News കഥയുടെ പെരുന്തച്ചന് ഓര്മ്മയായി December 25, 2024 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.