Flash Story Thiruvananthapuram ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു November 26, 2024 0 Post Views: 27 തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്ട്രേറ്റുകളോട് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. Spread the love Continue Reading Previous നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരംNext ഷിൻഡെ രാജിവെച്ചു .ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും…. Related News crime Ernakulam Flash Story Local News അനാശാസ്യ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായി പൊലീസുകാരും: രണ്ട് എഎസ്ഐമാർ അറസ്റ്റിൽ December 25, 2024 0 Flash Story Latest News Pathanamthitta തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും December 25, 2024 0 Flash Story Latest News ലോകം ക്രിസ്മസ് ആഘോഷ നിറവിൽ: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കവാടം തുറന്നു December 25, 2024 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.