വിജയ് യേശുദാസ് , റിമിടോമി നയിക്കുന്ന ഗാനമേള ഇന്ന് ചെമ്പൂരിൽ

0

ചെമ്പൂർ : ചെമ്പൂർ ഷെൽ കോളനി, ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ( ഡിസംബർ 14)ഷെൽ കോളനി കാമരാജ് മൈതാനിൽ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘ശ്രുതിലയ സന്നിധി’ യിൽ പ്രശസ്‌ത പിന്നണിഗായകൻ വിജയ് യേശുദാസ് ,റിമി ടോമി എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും . നിത്യ മാമ്മൻ, കൗശിക് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സംഗീത നിശയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *