Flash Story Local News Malappuram കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ് May 21, 2025 0 Post Views: 31 മലപ്പുറം: നാട്ടുകാരെ ഭീതിപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. Spread the love Continue Reading Previous സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കുംNext ‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന് Related News crime Flash Story Latest News ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി October 6, 2026 0 Flash Story Latest News നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് October 6, 2026 0 Flash Story Latest News മുഖ്യമന്ത്രി ശൈലി മാറ്റണം: സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് October 6, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.