Wayanad Latest News വയനാട്ടിൽ കിണറ്റിൽ കടുവ വീണു April 3, 2024 0 Post Views: 21വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്Spread the love Continue ReadingPrevious അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍Next മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം Related News Flash Story Latest News വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി August 19, 2026 2 Flash Story Latest News World ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന് August 19, 2026 0 Latest News Flash Story എംഎല്‍എമാര്‍ക്ക് പുതിയ കാര്‍: ഡ്രൈവര്‍ക്ക് പ്രതിമാസം ₹75,000, അസിസ്റ്റന്റിനെ നിയമിക്കാന്‍ ₹25,000 August 19, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.