ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു 

0

 

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്‌ട്രേറ്റുകളോട് നിശ്‌ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *