Weather

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ !

കേരളത്തിൽ ശക്തമായ മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിൽ അൾട്രാ വയലറ്റ് സൂചിക...

കേരളത്തിൽ പെരുമഴ വീണ്ടും എത്തുന്നു

കേരളത്തിൽ മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്,...

സംസ്ഥാനത്ത് മഴ ശക്തമാകും: വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച...

രാജ്യത്തെ കാലാവസ്ഥയിൽ ഭയാനകമായ മാറ്റങ്ങൾ :125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളാണ് 2025 ഫെബ്രുവരിയില്‍ അനുഭവപ്പെട്ടത്. മാർച്ചിലും ഇത് തുടർന്നു. രാത്രികാല താപനില ഇപ്പോഴും സാധാരണയേക്കാൾ വളരെ കൂടുതലാണ്. കാലാവസ്ഥാ...

കൊടും ചൂട് : ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ...

ഉയർന്ന താപനിലക്കൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ്...

അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കും; 28 മുതൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷC വകുപ്പ് അറിയിച്ചു. 24...

അടുത്ത രണ്ടു ദിവസം ഉയർന്ന താപനില

  തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3...

പകലിൻ്റെ ദൈർഘ്യം കുറച്ച്‌ ദക്ഷിണ അയനാന്തം വരുന്നു.

  12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമെന്ന പതിവ് ശൈലി മാറ്റി രാത്രിയുടെ ദൈർഘ്യം കൂട്ടുന്ന ആ ദിനം വരുന്നു. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും...