Sports

ഡൽഹി ക്യാപിറ്റൽസിൻ്റെ തോൽവി: ആരാധകർ തമ്മിൽ കൂട്ടത്തല്ല് (VIDEO)

ന്യൂഡൽഹി: ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ആരാധകരും മുംബൈ ഇന്ത്യൻസ് ആരാധകരും തമ്മിൽ പൊരിഞ്ഞ അടിപിടി. സ്വന്തം മണ്ണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈയോട്...

ജാവലിൻത്രോ താരം ഡിപി മനുവിന് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ ത്രോ താരം ഡിപി മനുവിന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ...

‘പ്രഫഷണൽ ക്വറിയർ’ പുതിയ ശാഖ താനെയിൽ ആരംഭിച്ചു

മുംബൈ:  ക്വറിയർ മേഖലയിലെ പ്രമുഖ മലയാളി സ്ഥാപനമായ 'പ്രഫഷണൽ ക്വറിയറിൻ്റെ പുതിയ ശാഖ താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ ആരംഭിച്ചു .വാഗ്ലെ ട്രേഡ് സെന്ററിറിൽ ആണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ഉദ്‌ഘാടന...

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ ആധിപത്യം; 4സ്വര്‍ണമടക്കം 6 മെഡലുകള്‍

ബ്യൂണസ് ഐറിസ് :  അർജന്‍റീനയിലെ ബ്യൂണസ് ഐറിസിൽ നടക്കുന്ന ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യന്‍ തിളക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം രണ്ട് സ്വർണ്ണ...

കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

നവിമുംബൈ : കേരള സമാജം ഉൽവെ നോഡ്ൻ്റെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കായിക മത്സരങ്ങൾ ,സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനനങ്ങളിലുമായി നടന്നു....

ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്തയും ലഖ്‌നൗവും തമ്മില്‍ ചൂടന്‍ പോരാട്ടം

കൊൽക്കത്തയില്‍ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ...

മുംബൈ പ്രതിഭാ തിയേറ്റേഴ്‌സിൻ്റെ പുതിയ നാടകത്തിൻ്റെ പൂജ നടന്നു

  മുംബൈ:1968ൽ സ്ഥാപിതമായി വൈവിധ്യങ്ങളായ നാൽപത്തിആറോളം നാടകങ്ങൾ മുംബൈ നാടകാസ്വാദകർക്ക് സമ്മാനിച്ച , ക്യാപ്റ്റൻ രാജു ,വത്സലാമേനോൻ തുടങ്ങീ നിരവധി പ്രതിഭാധനരായ കലാകാരന്മാരെ സിനിമയിലും നാടകത്തിലും സംഭവന...

താരങ്ങൾ തിളങ്ങിയ, നാലാം താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ്

മുംബൈ : അഞ്ജനിഭായി ചെസ് അക്കാദമിയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ് ടൂർണമെന്റ് 'നവിമുംബൈയിലെ നെരൂൾ അഗ്രി കോളി ഭവനിൽ...

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ...

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

എറണാകുളം: പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും...