Sports

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ചില്ല

തൃശൂരിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മരവിപ്പിച്ച സിപിഎം ബാങ്ക് അക്കൗണ്ട് ഉടനെയെങ്ങും പുനസ്ഥാപിക്കില്ലെന്ന് റിപ്പോർട്ട്‌.സിപിഎം നേതാക്കൾ പിൻവലിച്ച ഒരു കോടി രൂപ കണ്ടുകെട്ടാനും കേന്ദ്ര ഏജൻസി നടപടി...

ഐപിഎല്ലിൽ റെക്കോഡിട്ട് ഹൈദ്രബാദ്; മത്സരം ആർബിസിക്കെതിരെ, സെഞ്ച്വറി പറത്തി ഹെഡ്

ഐപിഎൽ ചരിത്രമെഴുതി ഹൈദരാബാദ്.ഐപിഎൽലിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്കോറിങ് കാഴ്ചവെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഇന്ന് നടന്ന കളിയിൽ 288 റൺസ് അടിച്ചു റെക്കോർഡ് ഇട്ട്.ട്രാവിസ്...

കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ് അയ്മന്‍...

ബുമ്രയുടെ തകർപ്പൻ വിക്കറ്റിൽ വീണ് ആർസിബി; ആർസിബിക്കെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്ന് മുംബൈ ഇന്ത്യസ്. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍...

ഐപിഎൽലിൽ രാജസ്ഥാന് ആദ്യ തോൽവി; ​ഗുജറാത്തിന് മൂന്നു വിക്കറ്റിന് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തടയിട്ട് ​ഗുജറാത്ത് ടൈറ്റൻസ്. അഞ്ചാം വിജയ ലക്ഷ്യത്തിൽ എത്താനിരിക്കെ രാജസ്ഥാനെ മൂന്നു വിക്കറ്റിന് ​ തോൽപ്പിച്ച് ഗുജറാത്ത്. അവസാന ഓവർ വരെ നീണ്ട...

പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിന് തീപിടിച്ചു ; 16 പേർക്കെതിരെ കേസ്

കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് പോലീസ്...

അങ്കമാലി ഗുണ്ടാ നേതാവിനെ വെട്ടികൊന്ന സംഭവം: രണ്ടു പേര്‍ അറസ്റ്റിൽ

കൊച്ചി: അങ്കമാലി നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന്...

മദ്യപാനത്തിനിടെ തർക്കം: അയൽവാസിയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാഴിക്കോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെച്ച്  ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ...

ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന് തുടർ പഠനത്തിന് അനുമതി

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്....