രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി
ചെന്നൈ: ചെപ്പോക്കിലെ പിച്ച് തനി സ്വഭാവം കാണിച്ചപ്പോൾ ബാറ്റിങ് വെടിക്കെട്ടുകാർക്ക് വിശ്രമം. ബൗളർമാർ മേധാവിത്വം പുലർത്തിയ ലോ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയ...
