Sports

രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി; ബലമായത് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ്

ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിന് പരാജയപ്പെട്ട് രാജസ്ഥാൻ. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യത്തിൽ ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിപിക്കേണ്ടി വന്നു.ക്യാപ്റ്റൻ സ‍ഞ്ജു ഡൽഹിക്കെതിരെ...

ആരാധകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുംബൈ ഇന്ത്യൻസ്; സൺരിസിസ്ന് എതിരെ 7 വിക്കറ്റിൽ തകർപ്പൻ ജയം

ഐപിഎൽ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാൻ സാധിച്ചു. 30...

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ഹൈദരാബാദ്: സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും യഥാർഥ ജാതി വിവരം വെളിപ്പെടുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നുമുളള...

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നു:യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമായുള്ള തർക്കത്തിൽ കോടതിയെ സമീപിച്ച് കെഎസ്ആർടിസി ഡ്രൈവർ എച്ച്.എൽ. യദു. ബസ് തടഞ്ഞതിലും ഔദ്യോഗിക കുറ്റകൃത്യ നിർവഹണം തടസപ്പെടുത്തിയതിലും...

സഞ്ജു ടീമില്‍: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍...

ട്വന്റി 20 ലോകകപ്പ് ടീം: വിക്കറ്റ് കീപ്പറായി സഞ്ജു പരിഗണനയിലെന്നു റിപ്പോർട്ട്

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോർട്ട്...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും വീട് കവർച്ചചെയ്തതിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴു...

ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ന്യൂഡൽഹി: ജെയ്ക്ക് ഫ്രേസർ മക്ഗർക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ ഉയർത്തിയ ഡൽഹി ക്യാപിറ്റൽസിന് മുംബൈക്കെതിരേ 10 റൺസ് വിജയം. ഇതോടെ, ഐപിഎൽ പ്ലേ ഓഫിനുള്ള സാധ്യതകളും ഡൽഹി...

രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

ലഖ്നൗ: 200 റൺസിനു മേലുള്ള വിജയലക്ഷ്യങ്ങൾ മറികടക്കുന്നത് അസാധാരണമല്ല ഇത്തവണത്തെ ഐപിഎല്ലിൽ. പക്ഷേ, ലഖ്നൗ സൂപ്പർ ജയന്‍റ്സ് മുന്നോട്ടു വച്ച 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ...

റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം: പത്ത് മരണം

ക്വാലാലംപൂര്‍: മലേഷ്യയില്‍ റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടമുണ്ടായത്. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്....