മിന്നലാക്രമണത്തിൽ ഒറ്റ ദിവസം മരിച്ചത് 38 പേർ; അതീവ അപകടമെന്ന് ഭരണകൂടം
ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ മിന്നലാക്രമണത്തിൽ വ്യത്യസ്ത ഇടങ്ങളിലായി 38 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നൽ ആക്രമണവും ദുരന്തം വിതച്ചത്. ബുധനാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിൽ...
