Sports

ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകരുതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

മുംബൈ : ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകരുതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന്...

പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്

‌ബെംഗളൂരു : കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ...

ഒരേസമയം അധ്യാപകർ വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

ചെന്നൈ : 350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയോട് തമിഴ്നാട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ...

ലോകത്തിന്റെ ‘ഫ്രഞ്ച്ഷിപ്’ സംസ്കാരത്തെക്കുറിച്ച് എം.മുകുന്ദൻ

ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ...

ഒളിംപിക്സിലേക്ക് മിഴി തുറന്ന് പാരിസ്

ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണിൽ ഇന്നു ലോക കായിക വിപ്ലവത്തിനു സ്റ്റാർട്ടിങ് വിസിൽ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാർ ‘സിറ്റിയൂസ്, ഓൾട്ടിയൂസ്, ഫോർട്ടിയൂസ്’ എന്നു...

അർജുന് കിട്ടുന്ന പിന്തുണ ശരവണനായി തമിഴ്നാട്ടിൽ നിന്ന് ഒരാളും നൽകിയില്ല

അങ്കോല (കര്‍ണാടക) : അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുകയാണ്. അർജുനായി ഒരു നാടും വീടും കാത്തിരിക്കുമ്പോൾ, ദുരന്തത്തിൽ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ...

ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് നാളെ ഇന്ത്യൻ സമയം രാത്രി 11ന്

ലോകം കാത്തിരിക്കുന്ന മഹാദ്ഭുതത്തിനു തിരി തെളിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനായി പാരിസ് സർവസജ്ജം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന്...

ദുരന്തമുഖത്ത് അർജുൻ എത്തിയത് 15 മിനിറ്റ് മുന്നേ

ഷിരൂർ (കർണാടക) : അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിലിൽ വിവാദമായതും നിർണായകമായതും ജിപിഎസ് സംബന്ധിച്ച പ്രചാരണങ്ങൾ. ദുരന്തം നടന്ന ജൂലൈ 19നു ശേഷമുള്ള ദിവസങ്ങളിൽ 2 തവണ...

ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇന്ത്യാസഖ്യം

ന്യൂഡൽഹി : പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം. ശശി തരൂരാണു പ്രതിപക്ഷത്തുനിന്നു സഭയിൽ ആദ്യം സംസാരിക്കുക. രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ...

കുറഞ്ഞ ചെലവിൽ കൂണിലൂടെ നിത്യവരുമാനം നേടി വീട്ടമ്മ

കൂണിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല. അതിന്റെ സവിശേഷമായ രുചിയും ഇഷ്ടപ്പെടുന്നവരാണ് നല്ല പങ്കും. എന്നിട്ടുമെന്താണ് കടയിൽനിന്നു കൂണു വാങ്ങാൻ പലരും മടിക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ; പഴകിയോ എന്ന പേടി....