Sports

കോയമ്പത്തൂർ താരം എൻ ജഗദീശൻ ഇന്ത്യൻ ടീമിൽ ഇടംനേടി

ചെന്നൈ : കോയമ്പത്തൂരിലെ ക്രിക്കറ്റ് താരം എൻ ജഗദീശൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഋഷഭ് പന്തിന്...

ചൈന ഓപ്പൺ പ്രീ ക്വാർട്ടറിൽ നിന്നും പിവി സിന്ധു പുറത്തായി :17കാരി ഉന്നതി ഹൂഡയോട് പൊരുതിത്തോറ്റു

ചാങ്‌ഷൗ :ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു പുറത്തായി. പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ 17 കാരിയായ ഉന്നതി ഹൂഡയാണ് താരത്തെ...

ചൈന ഓപ്പൺ 2025: പിവി സിന്ധുവിന് ഉജ്ജ്വല വിജയം

ചാങ്‌ഷൗ: ഒളിമ്പിക് മെഡൽ ജേതാവ്  പിവി സിന്ധുവും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചൈന ഓപ്പൺ 2025 ബാഡ്‌മിന്‍റണിന്‍റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു....

അർജന്‍റീന കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ലിയാൻഡ്രോ പീറ്റേഴ്‌സൺ

ദുബായ്: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ടീമിന്‍റെ മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിൽ ലുലു...

പിന്‍മാറിയത് ഇന്ത്യ, പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്‍റെ (WCL...

എംഎൽഎസിൽ ചരിത്രം കുറിച്ച് മെസ്സി :7 മത്സരങ്ങളിൽ ആറാമത് ഇരട്ടഗോൾ (VIDEO)

അമേരിക്ക :മേജർ ലീ​ഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ...

മേജര്‍ സോക്കര്‍ ലീഗ് : തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട​ഗോൾ നേടി മെസ്സി

മേജര്‍ സോക്കര്‍ ലീഗില്‍ ചരിത്രനേട്ടവുമായി ഇതിഹാസ താരം ലയണല്‍ മെസ്സി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട​ഗോള്‍ നേടിയാണ് താരം മികവ് തുടരുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ...

മൂന്നര വയസുളള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി

ഇടുക്കി : മൂന്നര വയസുളള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി ഉന്മേഷ് (34) ആണ് മകൻ ദേവിനെ കൊലപ്പെടുത്തി ആത്മഹത്യ...

നിശബ്ദലോകത്തെ കായിക വീര്യത്തിന് അംഗീകാരം : സുധിഷ് നായർക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

മുംബൈ: വിധിയെ പൊരുതി തോൽപ്പിച്ച്‌ വിജയങ്ങൾ സ്വന്തമാക്കുന്ന സുധിഷ് നായർക്ക് പുതിയൊരു അംഗീകാരം കൂടി. ക്രിക്കറ്റ് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ...

ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

എസ്എഫ്ഐ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ സിപിഎം   തിരുവനന്തപുരം:ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ സർവകലാശാലകളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ...