ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം മരണം (VIDEO)
ഫിറോസ്പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ ഹർജിത് സിങ്ങ് ആണ് മരിച്ചത്. ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രാദേശിക മത്സരത്തിനിടെയായിരുന്നു...