UAE

കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ്‌ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍...

ജീവനക്കാര്‍ക്ക് 10 ദിവസത്തെ വിവാഹ അവധി: ദുബായിൽ ഉത്തരവ് പുറപ്പെടുവിച്ച്‌ ഭരണാധികാരി

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...

വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ...

ഷാർജയിലെ ഫയ,യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍

ദുബായ് : ഷാർജയിലെ ഫയ പ്രാചീനമേഖല യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. ഇന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.യുനെസ്‌കോ ആഗോള പൈതൃക പട്ടികയിലെത്തുന്ന യു.എ.ഇയുടെ...

മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാർജ: മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), ഒന്നര വയസുകാരിയായ മകള്‍ വൈഭവിയുമാണ്...

പറക്കുന്നതിനിടെ ആകാശത്ത് വെച്ച് വിമാനത്തിൽ അടിയന്തര സാഹചര്യം; ക്യാബിൻ മാനേജർ മരിച്ചു

റിയാദ്: പറക്കുന്നതിനിടെ വിമാനത്തിൽ വെച്ച് ക്യാബിൻ മാനേജർ മരിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി . ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനമാണ്...

ഏസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ...

യുഎഇയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: യുഎഇയില്‍ തൃശൂർ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ (വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ...

യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ മഴ

അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ പെയ്തത്. കനത്ത ചൂട് തുടരുന്നതിനിടെ...

ഈദിൻ പ്രകാശം ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം റിലീസ് ചെയ്യും

അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മ ആർട്ട് ഫാക്ടറി ഒരുക്കുന്ന  "ഈദിൻ പ്രകാശം" എന്ന സംഗീത ആൽബം അണിയറയിൽ ഒരുങ്ങുന്നു. ഗാനാലാപന...